SPECIAL REPORTഇരട്ടവോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയില്ലെന്ന മറുനാടന്‍ വിമര്‍ശന വാര്‍ത്ത ഉള്‍ക്കൊണ്ടു; ദിവസങ്ങളായി ഓണ്‍ലൈനില്‍ കൊടുക്കാതിരുന്ന വോട്ടേഴ്സ് ലിസ്റ്റ് അതിവേഗം സൈറ്റിലിടിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്; തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടോ എന്ന് അതിവേഗം അറിയാം; വോട്ടര്‍ പട്ടികയ്ക്ക് ചെയ്യേണ്ടത് എന്തെല്ലാം?മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 7:32 AM IST